Wednesday, July 23, 2014


പട്ടത്താനം ഗവ. എസ്. എന്‍. ഡി. പി. യു. പി സ്കൂളില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനവും ആറാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സ് ടീച്ചര്‍ ഗ്രാഡിസണിന്റെ മേല്‍നോട്ടത്തില്‍ രചിച്ച 'മഴക്കാഴ്ചകള്‍' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും പൊതു വിദ്യാഭ്യാസ സെക്രട്ടറി ശ്രീ എ. ഷാജഹാന്‍ ഐ. എ. എസ്. നിര്‍വ്വഹിക്കന്നു.

No comments:

Post a Comment