Tuesday, June 24, 2014






വായനാവാരാഘോഷത്തോടനുബന്ധിച്ച് പട്ടത്താനം ഗവ. എസ്. എന്‍. ഡി. പി. യു. പി. സ്കൂളില്‍ നടന്ന സ്കൂള്‍തല ക്വിസ്മത്സരം.

Friday, June 20, 2014

പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.യു.പി. സ്കൂളില്‍ കൊല്ലം ഗവ.എംപ്ലോയീസ് സഹകരണബാങ്ക് നല്‍കുന്ന 'ദേശാഭിമാനി' പത്രവിതരണം ശ്രീ. പ്രേംലാല്‍ ഉദ്ഘാടനം ചെയ്യുന്നു.


പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.യു.പി. സ്കൂളിലെ വായനവാരാഘോഷവും പുസ്തകപ്രദര്‍ശനവും കൊല്ലം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടര്‍ ശ്രീ. സി. . സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.