Wednesday, February 17, 2010

ഗണിതലാബ് ഉദ്ഘാടനം 19. 2. 2010


കൊല്ലം കോര്‍പ്പറേഷന്റെ സഹായത്തോടെ ആരംഭിക്കുന്ന ഗണിതലാബിന്റെ ഉദ്ഘാടനം 19. 2. 2010ന് കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിക്കുന്നു.