Friday, April 2, 2010

സ്ക്കൂള്‍ വാര്‍ഷികം

സ്ക്കൂള്‍ വാര്‍ഷികം മാര്‍ച്ച് 31 ന് കൊല്ലം മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു നിര്‍വ്വഹിച്ചു.


റിപ്പോര്‍ട്ട് അവതരണം:സുജ ടീച്ചര്‍


ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനം:ശ്രീമതി.പ്രസന്ന ഏണസ്റ്റ്


ആര്‍ട്ട് ഗ്യാലറി


'മാണിക്യച്ചെപ്പ് 'സ്ക്കൂള്‍ വാര്‍ഷികപ്പതിപ്പിന്റെ പ്രകാശനം:കെ.ഭാസ്ക്കരന്‍

വിരമിക്കുന്ന ഗീത ടീച്ചര്‍ക്ക് വി.ഹര്‍ഷകുമാര്‍ ഉപഹാരം നല്‍കുന്നു