Thursday, June 25, 2009

വായന വാരം - സമാപനം








വായന വാര ത്തിന്റെ സമാപനം ഗ്രന്ഥശാല സംഘം അമരക്കാരന്‍ ഉമയനലൂര്‍ കുഞ്ഞു കൃഷ്ണ പിള്ള നിര്‍വഹിച്ചു .തദവസരത്തില്‍ ക്ലാസ്സ് ലൈബ്രറി യുടെ ഉദ്ഘാടനവും നടന്നു .
ദേശാഭിമാനി പത്രത്തിന്റെ എന്റെ പത്രം സ്കീമില്‍ പതിനാല് പത്രം ഗവ.എംപ്ലോയീസ്‌ കോ -ഓപ്പറേറ്റീവ്‌ ബാങ്ക് പ്രസിഡന്റ് രാജശേഖരന്‍ സ്കൂള്‍ ലീഡര്‍ മാര്‍ക്കു നല്കി ആരംഭിച്ചു

Wednesday, June 10, 2009

ഞങ്ങളുടെ സ്വന്തം ബ്ലോഗ് ......


ഞങ്ങളുടെ സ്വന്തം ബ്ലോഗ് ......

മാതൃഭൂമി വാര്‍ത്ത‍

Tuesday, June 9, 2009

വി.കെ.എസ്സിന്റെ കവിതാലാപനം-വീഡിയോ

വി.കെ.എസ്സിന്റെ കവിതാലാപനം











വി.കെ.എസ്സിന്റെ കവിതാലാപനത്തോടെ ഈ വര്ഷത്തെ വിദ്യാരംഗം കല സാഹിത്യ വേദി
പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി




പ്രവേശനോത്സവം 2009


















































അക്ഷര മുറ്റത്തേക്ക്‌ ആഹ്ലാദത്തോടെ ..............
ആഹ്ലാദത്തിന്റെ പൂത്തിരിയുമായി സ്കൂള്‍ പഠനത്തിന്റെ ആരവങ്ങളിലേക്ക് കുരുന്നുകള്‍ കടന്നു വന്നു.

പ്രവേശനോത്സവത്തിന്റെ ഉപജില്ല ഉദ്ഘാടനം പട്ടത്താനം ഗവ.എസ .എന്‍ .ഡി .പി .യു .പി .സ്കൂളില്‍ കൊല്ലം
നഗരസഭ വിദ്യ ഭ്യാസ സ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍
പ്രസന്ന എനെസ്റ്റ്‌ നിര്‍വഹിച്ചു