Monday, August 9, 2010

ഹിരോഷിമാദിന റാലി


ഹിരോഷിമാദിന റാലി എസ്.എസ്.എ. ബി.പി.ഒ.രാധാകൃഷ്ണന്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു
യുദ്ധ വിരുദ്ധ പ്രതിഞ്ജ

Thursday, August 5, 2010


ഇരവിപുരം എം.എല്‍.എ.ഏ.ഏ.അസീസ് ഉദ്ഘാടന പ്രസംഗത്തിനിടെ



ഇരവിപുരം എം.എല്‍.എ.ഏ.ഏ.അസീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു.

Monday, August 2, 2010


പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 4.8.2010ന്
ശ്രീ.പി.കെ.ഗുരുദാസന്‍(ബഹു.തൊഴില്‍,എക്സൈസ് വകുപ്പ് മന്ത്രി)
ഉദ്ഘാടനം ചെയ്യുന്നു.

Tuesday, June 1, 2010

പ്രവേശനോത്സവം 2010



ദേശാഭിമാനി 1.6.2010



മലയാളമനോരമ 29.5.2010

Friday, April 2, 2010

സ്ക്കൂള്‍ വാര്‍ഷികം

സ്ക്കൂള്‍ വാര്‍ഷികം മാര്‍ച്ച് 31 ന് കൊല്ലം മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു നിര്‍വ്വഹിച്ചു.


റിപ്പോര്‍ട്ട് അവതരണം:സുജ ടീച്ചര്‍


ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനം:ശ്രീമതി.പ്രസന്ന ഏണസ്റ്റ്


ആര്‍ട്ട് ഗ്യാലറി


'മാണിക്യച്ചെപ്പ് 'സ്ക്കൂള്‍ വാര്‍ഷികപ്പതിപ്പിന്റെ പ്രകാശനം:കെ.ഭാസ്ക്കരന്‍

വിരമിക്കുന്ന ഗീത ടീച്ചര്‍ക്ക് വി.ഹര്‍ഷകുമാര്‍ ഉപഹാരം നല്‍കുന്നു

Tuesday, March 23, 2010

പുരസ്ക്കാരം



മികച്ച ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള എസ്.എസ്.എ.കൊല്ലം സബ്ജില്ലാ പുരസ്ക്കാരം

സീനത്ത് ടീച്ചര്‍ ഏറ്റു വാങ്ങുന്നു.

Wednesday, February 17, 2010

ഗണിതലാബ് ഉദ്ഘാടനം 19. 2. 2010


കൊല്ലം കോര്‍പ്പറേഷന്റെ സഹായത്തോടെ ആരംഭിക്കുന്ന ഗണിതലാബിന്റെ ഉദ്ഘാടനം 19. 2. 2010ന് കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിക്കുന്നു.

Thursday, January 7, 2010


ടെലിസ്ക്കോപ്പ് പരിശീലനം............


ഗണിതം മധുരം......


കഥയ്ക്കും കവിതയ്ക്കും ഈ എഴുത്തുപെട്ടി


സംസ്ഥാന ശാസ്ത്രമേളയിലേക്ക് തെര‍ഞ്ഞെടുത്തു

സംസ്ഥാന ശാസ്ത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദിവ്യയും അഞ്ജലി വസന്തനും

എല്‍‍.എസ്.എസ്.വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍‍!!!

അഭിനന്ദനങ്ങള്‍‍!!!