Saturday, September 5, 2009

ഓണാഘോഷം

ഓണാഘോഷ പരിപാടികള്‍ ഗായകന്‍ ഇമ്രാന്‍ ഓണ പാട്ടു പാടി ഉദ്ഘാടനം ചെയ്യുന്നു

Thursday, June 25, 2009

വായന വാരം - സമാപനം








വായന വാര ത്തിന്റെ സമാപനം ഗ്രന്ഥശാല സംഘം അമരക്കാരന്‍ ഉമയനലൂര്‍ കുഞ്ഞു കൃഷ്ണ പിള്ള നിര്‍വഹിച്ചു .തദവസരത്തില്‍ ക്ലാസ്സ് ലൈബ്രറി യുടെ ഉദ്ഘാടനവും നടന്നു .
ദേശാഭിമാനി പത്രത്തിന്റെ എന്റെ പത്രം സ്കീമില്‍ പതിനാല് പത്രം ഗവ.എംപ്ലോയീസ്‌ കോ -ഓപ്പറേറ്റീവ്‌ ബാങ്ക് പ്രസിഡന്റ് രാജശേഖരന്‍ സ്കൂള്‍ ലീഡര്‍ മാര്‍ക്കു നല്കി ആരംഭിച്ചു

Wednesday, June 10, 2009

ഞങ്ങളുടെ സ്വന്തം ബ്ലോഗ് ......


ഞങ്ങളുടെ സ്വന്തം ബ്ലോഗ് ......

മാതൃഭൂമി വാര്‍ത്ത‍

Tuesday, June 9, 2009

വി.കെ.എസ്സിന്റെ കവിതാലാപനം-വീഡിയോ

വി.കെ.എസ്സിന്റെ കവിതാലാപനം











വി.കെ.എസ്സിന്റെ കവിതാലാപനത്തോടെ ഈ വര്ഷത്തെ വിദ്യാരംഗം കല സാഹിത്യ വേദി
പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി




പ്രവേശനോത്സവം 2009


















































അക്ഷര മുറ്റത്തേക്ക്‌ ആഹ്ലാദത്തോടെ ..............
ആഹ്ലാദത്തിന്റെ പൂത്തിരിയുമായി സ്കൂള്‍ പഠനത്തിന്റെ ആരവങ്ങളിലേക്ക് കുരുന്നുകള്‍ കടന്നു വന്നു.

പ്രവേശനോത്സവത്തിന്റെ ഉപജില്ല ഉദ്ഘാടനം പട്ടത്താനം ഗവ.എസ .എന്‍ .ഡി .പി .യു .പി .സ്കൂളില്‍ കൊല്ലം
നഗരസഭ വിദ്യ ഭ്യാസ സ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍
പ്രസന്ന എനെസ്റ്റ്‌ നിര്‍വഹിച്ചു

Thursday, April 16, 2009

ഇലക്ഷന്‍ സ്പെഷ്യല്‍............


കൊല്ലം:ചലച്ചിത്രനടന്‍ മുകേഷ്‌ വോട്ടുചെയ്‌തത്‌ വീട്ടിനടുത്തുള്ള പട്ടത്താനം എസ്‌.എന്‍.ഡി.പി. യു.പി.സ്‌കൂളില്‍. 8ന്‌ അമ്മ വിജയകുമാരിയോടൊപ്പം എത്തിയാണ്‌ മുകേഷ്‌ വോട്ട്‌ രേഖപ്പെടുത്തിയത്‌. വോട്ടുചെയ്യാന്‍ മാത്രമാണ്‌ ഷൂട്ടിങ്ങിനിടയില്‍ മുകേഷ്‌ കൊല്ലത്തെത്തിയത്‌.

Monday, April 6, 2009

രണ്ടായിരത്തി ഒന്‍പത് .....................

syama.P, participating in agarbathi making competition in state work experience fair 2009
stillmodel of wagon tragedy 1921

students & teachers at state social science fair 2009 at kanjanhad,kasargode


posters about wagon trgedy



students participating at state Social Sscience fair 2009 at kanjanhad,kasargode








































ശാസ്ത്രഞ്ജന്‍ സൂരജ് ഹര്‍ഷനുമായി (പൂര്‍വ വിദ്യാര്‍ത്ഥി) സംവാദം 2










ശാസ്ത്രഞ്ജന്‍ സൂരജ് ഹര്‍ഷനുമായി (പൂര്‍വ വിദ്യാര്‍ത്ഥി) സംവാദം 1











സൈക്കിള്‍ ക്ലബിന്‍റെ ഉദ്ഖാടനം

ഗ്രൂപ്പ് ഫോട്ടോ

പ്രീ- പ്രൈമറി
ഏഴാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും

Wednesday, March 18, 2009

സ്മാര്‍ട്ട് ക്ലാസ് റൂം ഉത്ഘാടനം


സ്മാര്‍ട്ട് ക്ലാസ് റൂം ഉത്ഘാടനം എസ്. എസ്.എ. സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഓഫീസര്‍ ജോണ്‍ ഫിലിപ്പ്
നിര്‍വഹിച്ചു ഒന്നാം തരമൊരു ഒന്നാം ക്ലാസ്സ് അടുത്ത വര്‍ഷത്തെ കൂട്ടുകാര്‍ഏറെ ഇഷ്ടപെടുമെന്നു തീര്‍ച്ച

Monday, March 16, 2009

മികച്ച പൊതു വിദ്യാലയത്തിനു മികവുറ്റ മാതൃക ....









പുതിയ കെട്ടിടത്തിന്റെ തറ കല്ലിടല്‍ 12.3.09
മികച്ച പൊതു വിദ്യാലയത്തിനു മികവുറ്റ മാതൃകയായി രണ്ടായിരത്തി എട്ടിലെ പ്രവര്‍ത്തനങ്ങള്‍ ....

സ്കൂള്‍ വാര്‍ഷികം മാര്‍ച്ച് പതിനെട്ടിന്

ഈ വര്‍ഷത്തെ സ്കൂള്‍ വാര്‍ഷികം മാര്‍ച്ച് പതിനെട്ടിന് .........
ഉദ്ഘാടനം ശ്രീ .എന്‍ .പത്മലോചനന്‍ (കൊല്ലം മേയര്‍ )
സ്മാര്‍ട്ട് ക്ലാസ്സ് ഉദ്ഘാടനം
കുഞ്ഞുണ്ണി മാഷ് വിദ്യാലയ പുരസ്കാരം അയ്യായിരം രൂപയുടെ പുസ്തകങ്ങള്‍ ഏറ്റു വാങ്ങല്‍
അവാര്‍ഡ് ദാനം
കുട്ടികളുടെ കലാപരിപാടികള്‍
രാവിലെ 10.00
ഏവര്‍ക്കും സ്വാഗതം