




അക്ഷര മുറ്റത്തേക്ക് ആഹ്ലാദത്തോടെ ..............
ആഹ്ലാദത്തിന്റെ പൂത്തിരിയുമായി സ്കൂള്‍ പഠനത്തിന്റെ ആരവങ്ങളിലേക്ക് കുരുന്നുകള്‍ കടന്നു വന്നു.
പ്രവേശനോത്സവത്തിന്റെ ഉപജില്ല ഉദ്ഘാടനം പട്ടത്താനം ഗവ.എസ .എന്‍ .ഡി .പി .യു .പി .സ്കൂളില്‍ കൊല്ലം
നഗരസഭ വിദ്യ ഭ്യാസ സ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍
പ്രസന്ന എനെസ്റ്റ് നിര്‍വഹിച്ചു
No comments:
Post a Comment