Friday, July 25, 2014




കൊല്ലം എം. പി. ആയിരുന്ന ശ്രീ. പീതാംബരകുറുപ്പിന്റെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് പട്ടത്താനം ഗവ. എസ്. എന്‍. ഡി. പി. യു. പി. സ്കൂളില്‍ നിര്‍മ്മിച്ച "അസംബ്ലി ഹാളിന്റെ" ഉദ്ഘാടനം (24/07/2014 വ്യാഴം) ശ്രീ. പീതാംബരകുറുപ്പ് Ex. MP. നിര്‍വ്വഹിക്കുന്നു.


No comments:

Post a Comment