കൊല്ലം എം. പി. ആയിരുന്ന ശ്രീ. പീതാംബരകുറുപ്പിന്റെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് പട്ടത്താനം ഗവ. എസ്. എന്‍. ഡി. പി. യു. പി.
സ്കൂളില്‍ നിര്‍മ്മിച്ച "അസംബ്ലി ഹാളിന്റെ" ഉദ്ഘാടനം (24/07/2014 വ്യാഴം) ശ്രീ. പീതാംബരകുറുപ്പ്
Ex. MP. നിര്‍വ്വഹിക്കുന്നു.
Wednesday, July 23, 2014
പട്ടത്താനം ഗവ. എസ്. എന്‍. ഡി. പി. യു. പി
സ്കൂളില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനവും ആറാം ക്ലാസ്സിലെ
വിദ്യാര്‍ത്ഥികള്‍ ക്ലാസ്സ് ടീച്ചര്‍ ഗ്രാഡിസണിന്റെ മേല്‍നോട്ടത്തില്‍
രചിച്ച 'മഴക്കാഴ്ചകള്‍' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും പൊതു
വിദ്യാഭ്യാസ സെക്രട്ടറി ശ്രീ എ. ഷാജഹാന് ഐ. എ. എസ്. നിര്‍വ്വഹിക്കന്നു.
10/07/2014 വ്യാഴം സ്കൂളില്‍ പ്രത്യേകം
സജ്ജീകരിച്ച വേദിയില്‍ നടന്ന പ്രൗഢഗംഭീര പരിപാടിയുടെ
നേര്ച്ചിത്രങ്ങളിലൂടെ....................
Tuesday, July 22, 2014
Saturday, July 19, 2014
Students visit with palliative team
Saturday, July 5, 2014
Wednesday, July 2, 2014
പട്ടത്താനം
ഗവ.എസ്.എന്‍.ഡി.പി.യു.പി.സ്കൂളില്‍
'കേരളകൗമുദി'
പത്രവിതരണം ശ്രീമതി
വിജയകുമാരി മാധവന് (പ്രശസ്ത
ചലച്ചിത്ര, സീരിയല്‍,
നാടക നടി) ഉദ്ഘാടനം
ചെയ്യുന്നു.