



വായന വാര ത്തിന്റെ സമാപനം ഗ്രന്ഥശാല സംഘം അമരക്കാരന് ഉമയനലൂര്‍ കുഞ്ഞു കൃഷ്ണ പിള്ള നിര്‍വഹിച്ചു .തദവസരത്തില്‍ ക്ലാസ്സ് ലൈബ്രറി യുടെ ഉദ്ഘാടനവും നടന്നു .
ദേശാഭിമാനി പത്രത്തിന്റെ എന്റെ പത്രം സ്കീമില്‍ പതിനാല് പത്രം ഗവ.എംപ്ലോയീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് രാജശേഖരന് സ്കൂള്‍ ലീഡര്‍ മാര്‍ക്കു നല്കി ആരംഭിച്ചു