
Saturday, September 5, 2009
Thursday, June 25, 2009
വായന വാരം - സമാപനം




വായന വാര ത്തിന്റെ സമാപനം ഗ്രന്ഥശാല സംഘം അമരക്കാരന് ഉമയനലൂര്‍ കുഞ്ഞു കൃഷ്ണ പിള്ള നിര്‍വഹിച്ചു .തദവസരത്തില്‍ ക്ലാസ്സ് ലൈബ്രറി യുടെ ഉദ്ഘാടനവും നടന്നു .
ദേശാഭിമാനി പത്രത്തിന്റെ എന്റെ പത്രം സ്കീമില്‍ പതിനാല് പത്രം ഗവ.എംപ്ലോയീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് രാജശേഖരന് സ്കൂള്‍ ലീഡര്‍ മാര്‍ക്കു നല്കി ആരംഭിച്ചു
Wednesday, June 17, 2009
Monday, June 15, 2009
Wednesday, June 10, 2009
Tuesday, June 9, 2009
പ്രവേശനോത്സവം 2009





അക്ഷര മുറ്റത്തേക്ക് ആഹ്ലാദത്തോടെ ..............
ആഹ്ലാദത്തിന്റെ പൂത്തിരിയുമായി സ്കൂള്‍ പഠനത്തിന്റെ ആരവങ്ങളിലേക്ക് കുരുന്നുകള്‍ കടന്നു വന്നു.
പ്രവേശനോത്സവത്തിന്റെ ഉപജില്ല ഉദ്ഘാടനം പട്ടത്താനം ഗവ.എസ .എന്‍ .ഡി .പി .യു .പി .സ്കൂളില്‍ കൊല്ലം
നഗരസഭ വിദ്യ ഭ്യാസ സ്റാന്റിംഗ് കമിറ്റി ചെയര്മാന്
പ്രസന്ന എനെസ്റ്റ് നിര്‍വഹിച്ചു
Thursday, April 16, 2009
ഇലക്ഷന് സ്പെഷ്യല്‍............
Monday, April 6, 2009
രണ്ടായിരത്തി ഒന്‍പത് .....................
Sunday, March 29, 2009
കെ.വി.ജ്യോതിലാലിന്റെ ചിത്ര പരിശീലന ക്ലാസ്സ്
കെ.വി.ജ്യോതിലാലിന്റെ ചിത്ര പരിശീലന ക്ലാസ്സ് മാര്‍ച്ച് മുപ്പത്തി ഒന്നിന് 

Wednesday, March 18, 2009
സ്മാര്‍ട്ട് ക്ലാസ് റൂം ഉത്ഘാടനം
Monday, March 16, 2009
സ്കൂള്‍ വാര്‍ഷികം മാര്‍ച്ച് പതിനെട്ടിന്
ഈ വര്‍ഷത്തെ സ്കൂള്‍ വാര്‍ഷികം മാര്‍ച്ച് പതിനെട്ടിന് .........
ഉദ്ഘാടനം ശ്രീ .എന്‍ .പത്മലോചനന് (കൊല്ലം മേയര്‍ )
സ്മാര്‍ട്ട് ക്ലാസ്സ് ഉദ്ഘാടനം
കുഞ്ഞുണ്ണി മാഷ് വിദ്യാലയ പുരസ്കാരം അയ്യായിരം രൂപയുടെ പുസ്തകങ്ങള്‍ ഏറ്റു വാങ്ങല്‍
അവാര്‍ഡ് ദാനം
കുട്ടികളുടെ കലാപരിപാടികള്‍
രാവിലെ 10.00
ഏവര്‍ക്കും സ്വാഗതം
ഉദ്ഘാടനം ശ്രീ .എന്‍ .പത്മലോചനന് (കൊല്ലം മേയര്‍ )
സ്മാര്‍ട്ട് ക്ലാസ്സ് ഉദ്ഘാടനം
കുഞ്ഞുണ്ണി മാഷ് വിദ്യാലയ പുരസ്കാരം അയ്യായിരം രൂപയുടെ പുസ്തകങ്ങള്‍ ഏറ്റു വാങ്ങല്‍
അവാര്‍ഡ് ദാനം
കുട്ടികളുടെ കലാപരിപാടികള്‍
രാവിലെ 10.00
ഏവര്‍ക്കും സ്വാഗതം
Subscribe to:
Posts (Atom)