
കൊല്ലം:ചലച്ചിത്രനടന്‍ മുകേഷ് വോട്ടുചെയ്തത് വീട്ടിനടുത്തുള്ള പട്ടത്താനം എസ്.എന്‍.ഡി.പി. യു.പി.സ്കൂളില്‍. 8ന് അമ്മ വിജയകുമാരിയോടൊപ്പം എത്തിയാണ് മുകേഷ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടുചെയ്യാന്‍ മാത്രമാണ് ഷൂട്ടിങ്ങിനിടയില്‍ മുകേഷ് കൊല്ലത്തെത്തിയത്.